Friday, December 4
Shadow

Middle east

പെന്‍ഷന്‍ ദിനേനെ നൂറുരൂപ നല്‍കിയത്    ഇടതുസര്‍ക്കാരിന്‍റെ വലിയനേട്ടം:  എ വിജയരാഘവന്‍

പെന്‍ഷന്‍ ദിനേനെ നൂറുരൂപ നല്‍കിയത് ഇടതുസര്‍ക്കാരിന്‍റെ വലിയനേട്ടം: എ വിജയരാഘവന്‍

Middle east
ജിദ്ധ > രണ്ട്‌വയോജനങ്ങള്‍ ഉള്ള വീട്ടില്‍ ദിനേന നൂറുരൂപ  എത്തിക്കാന്‍ പിണറായി സര്‍ക്കാരിന്‌ കഴിയുന്നു എന്നത് ഏറെ അഭിമാനകരമാണന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ പറഞ്ഞു. ലൈഫ് ഭവനനിര്‍മ്മാണ പദ്ധതിയിലൂടെ വരുന്ന വര്‍ഷങ്ങളില്‍അഞ്ച് ലക്ഷം പേര്‍ക്ക് വീട് നല്‍കാന്‍കഴിയും. അതിസമ്പന്നര്‍ക്ക് മാത്രം സാധ്യമായ വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങള്‍പരമ ദരിദ്രരിലേക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും പ്രാപ്യമാക്കി. നെല്‍കൃഷിക്കും പച്ചക്കറികള്‍ക്കും താങ്ങുവില നിശ്ചയിക്കാന്‍കഴിഞ്ഞു. പൊതുവിതരണ സമ്പ്രദായം കേന്ദ്രം നിര്ത്തലാക്കുമ്പോള്‍കൂടുതല്‍ശക്തിപകരാന്‍കേരളത്തിനായതും ഏറെ അഭിമാനകാരമാണ്. വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ സാധാരണക്കാരുടെ സാമൂഹ്യസുരക്ഷയ്‌ക്കും സാമ്പത്തിക ഉന്നമനത്തിനും സഹായിക്കുന്ന രീതിയിൽ തദ്ദേശസ്ഥാപനങ്ങളെ മാറ്റിയതാണ് ഇടതുപക്ഷത്തിന്‍റെ പ്രസക്തി വര്‍ധിപ്പിച്ചത്.  .
പക്ഷാഘാതം വന്ന കൊല്ലം സ്വദേശിയെ ചികിത്സക്കായി  നാട്ടിലെത്തിച്ചു

പക്ഷാഘാതം വന്ന കൊല്ലം സ്വദേശിയെ ചികിത്സക്കായി നാട്ടിലെത്തിച്ചു

Middle east
റിയാദ്> പക്ഷാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന കൊല്ലം സ്വദേശി മോഹനൻ പുരുഷോത്തമനെ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു. റിയാദിലെ ബദിയയിൽ 30 വർഷമായി ഡ്രൈവറായ മോഹനൻ താമസസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സുഹൃത്തുക്കൾ ഷുമേസി ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി ആശുപത്രിയിലെ 13 ദിവസത്തെ ചികിത്സക്ക് ശേഷം യാത്രാ രേഖകൾ ശരിയാക്കി കഴിഞ്ഞ ദിവസം അദ്ദേഹത്തെ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു. കേളി ജീവകാരുണ്യ വിഭാഗം ആക്ടിങ് കൺവീനർ മധു പട്ടാമ്പിയുടെ നേതൃത്വത്തിൽ ബദിയയിലെ സഫ ഹോട്ടൽ ഉടമ ഷഹാബുദ്ദീൻ, മോഹനന്റെ ബന്ധുവായ രതീഷ്, കേളി ബദിയ ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവരാണ് മോഹനനെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനത്തിൽ ഭാഗവാക്കായത്. പിതാവിനെ നാട്ടിൽ എത്തിക്കാൻ സഹായിച്ച കേളി കലാസാംസ്കാരിക വേദിക്കും ഹോസ്പിറ്റൽ ജീവനക്കാർക്കും കൂടെ അനുഗമിച്ച ഷാജഹാൻ ഷംസുദീനും മകൻ വിഘ്നേഷ് മോഹൻ നന്ദ
മനോഹരൻ പേരകത്തെ അക്രമിച്ചത്‌ അപലപനീയം;ആർഎസ്‌എസ്‌  ഗുണ്ടകൾക്കെതിരെ നടപടിവേണം: പുകാസ

മനോഹരൻ പേരകത്തെ അക്രമിച്ചത്‌ അപലപനീയം;ആർഎസ്‌എസ്‌ ഗുണ്ടകൾക്കെതിരെ നടപടിവേണം: പുകാസ

Middle east
തിരുവനന്തപുരം>  നോവലിസ്റ്റ് മനോഹരൻ പേരകത്തെ  ആർഎസ്‌എസ്‌ ഗുണ്ടകൾ ആക്രമിച്ചതിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്‌ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ആവിഷ്ക്കാരത്തിനും സ്വാതന്ത്ര്യത്തിനുമെതിരായ മതരാഷ്ട്രവാദികളുടെ നീക്കത്തിനെതിരെ പ്രതികരിക്കാൻ മുഴുവൻ സാംസ്കാരിക പ്രവർത്തകരും മുന്നോട്ടു വരണമെന്നും സംഘത്തിൻ്റെ എല്ലാ ഘടകങ്ങളും പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്നും സംഘം പ്രസിഡന്റ്‌ ഷാജി എൻ.കരുണും ജനറൽ സെക്രട്ടറി അശോകൻ ചരുവിലും അഭ്യർഥിച്ചു. ഒരു ആർഎസ്എസുകാരൻ്റെ വീട്ടിൽ നടന്ന ആർഭാടക്കല്യാണത്തിൽ പങ്കെടുത്ത ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആയ വിവരം മെസേജിലൂടെ സുഹൃത്തുക്കളെ അറിയിച്ചതിൻ്റെ പേരിലാണ് മനോഹരനെ അക്രമിച്ചത്‌. വാട്‌സാപ്പ് മെസേജിനെ സാഹിത്യ സൃഷ്ടിയായിട്ടാണ് ആർഎസ്എസുകാർ കണ്ടത് എന്നു തോന്നുന്നു. "നീ നിൻ്റെ വീട്ടിലുള്ളവരുടെ കാര്യം മാത്രം എഴുതിയാൽ മതി" എന്ന താക്കീതാണ് അക്രമികൾ  മുഴക്കിയത
കോവിഡ് പരിശോധനാ നിരക്ക് കുറച്ച്‌ ബഹ്‌റൈന്‍

കോവിഡ് പരിശോധനാ നിരക്ക് കുറച്ച്‌ ബഹ്‌റൈന്‍

Middle east
മനാമ> ബഹ്റൈനിലേക്കുള്ള യാത്രക്കാർക്ക് കോവിഡ്- പരിശോധനാ നിരക്ക് 60 ദിനാറിൽനിന്ന് 40 ദിനാറായി കുറച്ചു. തീരുമാനം ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നു. വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴും രാജ്യത്ത് എത്തി പത്താം ദിവസവുമാണ് പിസിആർ പരിശോധന. ഇനി മൊത്തം 40 ദിനാർ (ഏതാണ്ട് 7,811 രൂപ) നൽകിയാൽ മതി. ജൂലൈ 21 നാണ് രാജ്യത്ത് എത്തുന്ന യാത്രക്കാർക്ക് രണ്ട് കോവിഡ്-19 പരിശോധന നിർന്ധമാക്കിയത്. ആഗസ്ത് 20 മുതൽ വിമാനത്താവളത്തിലെ പരിശോധനയിൽ നെഗറ്റീവ് ആകുന്നവരുടെ സമ്പർക്കവിലക്ക് ഒഴിവാക്കി. പത്ത് ദിവസത്തിൽ കൂടുതൽ ബഹ്റൈനിൽ തങ്ങുന്നവരാണ് പത്താം ദിവസം രണ്ടാംപരിശോധന നടത്തേണ്ടത്. അവധി കഴിഞ്ഞ് തിരിച്ചുവരുന്ന പ്രവാസികൾക്ക് ഇത് വലിയ ആശ്വാസമാകും. . Source link
ഒമാനില്‍ പ്രവാസി തൊഴിലാളികളുടെ തൊഴില്‍ നില മാറ്റാം; ഒരു മാസം സമയം അനുവദിച്ചു

ഒമാനില്‍ പ്രവാസി തൊഴിലാളികളുടെ തൊഴില്‍ നില മാറ്റാം; ഒരു മാസം സമയം അനുവദിച്ചു

Middle east
    മസ്‌കത്ത്: തൊഴില്‍ വിപണി നിയന്ത്രണത്തിന്റെ ഭാഗമായി ഒമാനില്‍ പ്രവാസി തൊഴിലാളികളുടെ കരാര്‍ നില ശരിയാക്കാന്‍ തൊഴിലുടമകള്‍ക്ക് 30 ദിവസത്തെ സമയം അനുവദിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ ആറു മുതല്‍ ജനുവരി ആറു വരെയാണ് അനുവദിച്ച സമയം.    ഈ സമയം കമ്പനികള്‍ക്ക് (തൊഴിലുടമ) തൊഴില്‍ നില മാറ്റാന്‍ അനുവാദമുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഈ കാലാവധിയില്‍ തൊഴിലുടമകള്‍ക്ക് തൊഴില്‍ നിരോധിച്ച മേഖലകളില്‍ നിന്ന് മറ്റ് മേഖലകളിലേക്കോ തിരിച്ചോ മാറ്റാനാകും. അതുപോലെ, തൊഴില്‍ മേഖലയിലെ ആവശ്യങ്ങള്‍ക്കനുസൃതമായി വിവിധ പ്രൊഫഷണല്‍ തലങ്ങളില്‍ തൊഴില്‍ ഭേദഗതി അനുവദിക്കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.    അംഗീകൃത തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ തൊഴിലുടമകള്‍ക്ക് പ്രവാസി തൊഴിലാളികളുടെ ശമ്പളം ഭേദഗതി ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു. വ്യവസ്ഥകള്‍ പാലിക്കുകയാണെങ്കില്‍ താല്‍ക്കാലികമായി നിര്‍ത
വനിതാവേദി കുവൈറ്റ് – യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി

വനിതാവേദി കുവൈറ്റ് – യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി

Middle east
കുവൈറ്റ് > വനിതാവേദി കുവൈത്തിന്റെ  കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി നടത്തുന്ന  യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ അല്‍ജലീബ്, അബ്ബാസിയ, അബുഹലീഫ, ഫാഹീല്‍ എന്നീ യൂണിറ്റ് സമ്മേളനങ്ങള്‍ യഥാക്രമം  ഉപദേശക സമിതി അംഗങ്ങളായ ആര്‍. നാഗനാഥന്‍, സജിതോമസ് മാത്യു, ടി. വി ഹിക്മത് എന്നിവര്‍ ഉത്ഘാടനം ചെയ്തു. യൂണിറ്റ് കണ്‍വീനര്‍മാരായ  ഷിനി റോബര്‍ട്ട്,  ടോളി തോമസ്, സുമതിബാബു, ദേവി സുഭാഷ്,  എന്നിവര്‍ യൂണിറ്റ്  പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും, വനിതാവേദി കുവൈറ്റ്  പ്രസിഡന്റ് രമ അജിത്കുമാര്‍, ജന :സെക്രട്ടറി ഷെറിന്‍ ഷാജു എന്നിവര്‍  സംഘടന റിപ്പോര്‍ട്  അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്ക്  മറുപടി പറയുകയും ചെയ്തു.  അല്‍ജലീബ്  സമ്മേളനം ജിജി രമേശിനെ കണ്‍വീനര്‍ ആയും, ബിന്ദു സൈജു,ഷീജ സജി  എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും  തിരഞ്ഞെടുത്തു. അബ്ബാസിയ യൂണിറ്റ് സമ്മേളനം ബിന്ദ
വനിതാവേദി കുവൈറ്റ് ഇരുപതാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

വനിതാവേദി കുവൈറ്റ് ഇരുപതാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

Middle east
കുവൈറ്റ് > കുവൈറ്റിലെ പുരോഗമന വനിതാസംഘടനയായ വനിതാ വേദി കുവൈറ്റ് വാര്ഷികാഘോഷം സംഘടിപ്പിച്ചു. കേരള സാക്ഷരതാമിഷന് ഡയറക്ടരും, അദ്ധ്യാപികയും, എഴുത്തുകാരിയും, സാമൂഹ്യപ്രവര്ത്തകയും ആയ ഡോക്ടര് പി എസ് ശ്രീകല ഇരുപതാം വാര്ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്വഹിച്ചു. സ്ത്രീ വിമോചനം എന്നത് സ്ത്രീകളുടേത് മാത്രം അല്ലെന്നും സമൂഹത്തിന്റേത് മുഴുവനും ആണെന്ന് ചിന്തിക്കുമ്പോഴാണ് വനിതാവേദി പോലുള്ള സംഘടനകളുടെ പ്രവര്ത്തനം ആവശ്യമായി വരുന്നതെന്ന് ശ്രീകല പറഞ്ഞു. പാര്ശ്വവല്ക്കരിക്കപ്പെട്ട മനുഷ്യസമൂഹത്തോടൊപ്പമാണ് നിലകൊള്ളേണ്ടത്. അത്തരത്തിലുള്ള മനുഷ്യരിലൂടെയാണ് നവകേരള നിര്മിതി എന്ന് തിരിച്ചറിയുന്ന സര്ക്കാരിന്റെ പ്രവര്ത്തനങ്ങള്ക്ക് ആക്കം കൂട്ടും വിധമുള്ളതാണ് വനിതാവേദി കുവൈറ്റിന്റെ പ്രവര്ത്തനം എന്നും ശ്രീകല അഭിപ്രായപ്പെട്ടു. തുടര്ന്ന് വെബ്സൈറ്റ് ഉദ്ഘാടനവും സംഘടനയുടെ മുഖമാസികയായ 'ജ്വാല' ഇ -മാഗസിന് പ്രകാശനവും നിര
ന്യൂനമർദം ‘ബുവറി’ ചുഴലിക്കാറ്റാകും; തെക്കൻ ജില്ലകളിൽ റെഡ്‌ അലർട്ട്‌

ന്യൂനമർദം ‘ബുവറി’ ചുഴലിക്കാറ്റാകും; തെക്കൻ ജില്ലകളിൽ റെഡ്‌ അലർട്ട്‌

Middle east
തിരുവനന്തപുരം> ബാംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം‘ബുവറി’ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ   തെക്കൻ കേരളത്തിലും -തെക്കൻ തമിഴ്‌നാട് തീരങ്ങളിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റ്‌  വ്യാഴാഴ്‌ചയോടെ കന്യാകുമാരി തീരത്ത്‌ എത്തും. കേരളത്തിൽ അതിതീവ്ര മഴയുണ്ടാകും. തീവ്ര ന്യൂനമർദം മണിക്കൂറിൽ 12 കിലോമീറ്റർ വേഗത്തിൽ വടക്കു-പടിഞ്ഞാറ് ദിശയിലാണ്‌. നിലവിൽ ശ്രീലങ്കൻ തീരത്ത് നിന്ന് 680 കിലോമീറ്ററും കന്യാകുമാരിയിൽ നിന്ന് 1090 കിലോമീറ്ററും ദൂരെയാണ്‌. വ്യാഴാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 204.5 മി.മീറ്ററിൽ കൂടുതൽ മഴ ലഭിക്കും. ബുധനാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്‌ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വെള്ളിയാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും
സൗദിയിൽ മലയാളിയെ  പാകിസ്‌ഥാൻ സ്വദേശി കുത്തിക്കൊന്നു

സൗദിയിൽ മലയാളിയെ പാകിസ്‌ഥാൻ സ്വദേശി കുത്തിക്കൊന്നു

Middle east
ജിദ്ദ> സൗദി ജിദ്ദയിലെ ഇന്ഡ്രസ്ട്രിയല് സിറ്റിയില് മലപ്പുറം കൂടിലങ്ങാടി സ്വദേശി അബ്ദുല് അസീസ് കൊല്ലപ്പെട്ടു. കൂടെ ജോലിചെയ്യുന്ന പാകിസ്ഥാന് സ്വദേശി കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ഫാര്മസ്യൂട്ടിക്കല് സൊല്യൂഷ്യന് ഇന്ഡസ്ട്രിയല് എന്ന കമ്പനിയില് മെയിന്റിനെന്സ് സൂപ്പര്വൈസറായിരുന്നു അബ്ദുല് അസീസ് അസീസിനെ രക്ഷപ്പെടുത്താന് ശ്രമിക്കുന്നതിനിടെ മറ്റ് രണ്ടുപേർക്ക് കുത്തേറ്റു. നേരത്തെയുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പറയുന്നു. . Source link
Kovid has reduced the inspection rate for passengers traveling to Bahrain

Kovid has reduced the inspection rate for passengers traveling to Bahrain

Middle east
Manama: The Kovid-19 inspection rate for travelers to Bahrain has been reduced from 60 dinars to 40 dinars. The decision will take effect on Tuesday, December 1st. The National Medical Task Force, which fights the coronavirus, announced its decision to reduce rates on Monday night. The Kovid-PCR check is available on the 10th day of arrival and departure of passengers at the airport. All you have to do is pay 40 dinars for these checks from Tuesday. This applies to citizens, expatriates and foreign travelers. On July 21, two Kovid-19 checks were made mandatory for travelers arriving in the country for 60 dinars. From August 20, the quarantine of those who were negative in the airport inspection was waived. Those who are positive will be contacted by the Ministry ...