Thursday, October 29
Shadow

Middle east

ഒമാനില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജ്ജിതമാക്കുന്നു; 11 തൊഴിലുകള്‍ വിദേശികള്‍ക്കില്ല

ഒമാനില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജ്ജിതമാക്കുന്നു; 11 തൊഴിലുകള്‍ വിദേശികള്‍ക്കില്ല

Middle east
മനാമ: ഒമാനില് സ്വകാര്യ മേഖലയിലെ 11 തൊഴിലുകള് സ്വദേശിവല്ക്കരിച്ച് മാനവ വിഭവ ശേഷി മന്ത്രാലയം ഉത്തരവിറക്കി. ഈ മേഖലകളില് ഒമാന് സ്വദേശികള്ക്ക് മാത്രമാണ് ഇനി ജോലി ചെയ്യാനനുവദിക്കുക. ഇന്റേണല് ഹൗസിംഗ് സൂപ്പര്വൈസര്, സോഷ്യോളജി സ്പെഷ്യലിസ്റ്റ്, സോഷ്യല് സര്വീസ് സ്പെഷ്യലിസ്റ്റ്, സോഷ്യല് കെയര് സ്പെഷ്യലിസ്റ്റ്, സൈക്കോളജിസ്റ്റ് / സോഷ്യല് സ്പെഷ്യലിസ്റ്റ്, ജനറല് സോഷ്യല് വര്ക്കര്, സ്റ്റുഡന്റ് ആക്റ്റിവിറ്റി സ്പെഷ്യലിസ്റ്റ്, സോഷ്യല് റിസര്ച്ച് ടെക്നീഷ്യന്, സോഷ്യല് സര്വീസ് ടെക്നീഷ്യന്, അസിസ്റ്റന്റ് സോഷ്യല് സര്വീസ് ടെക്നീഷ്യന്, സോഷ്യല് വര്ക്കര് എന്നീ തസ്തികളാണ് സ്വദേശിവല്ക്കരിച്ചത്. നിലവില് ഈ മേഖലയില് ജോലി ചെയ്യുന്ന പ്രവാസികള്ക്ക് തൊഴില് പെര്മിറ്റ് കാലാവധി തീരുന്നത് വരെ തുടരാം. തൊഴില് പെര്മിറ്റ് പുതുക്കി നല്കില്ല. സ്വദേശിവല്ക്കരണം (ഒമാനൈസേഷന്) കൂടുതല് ഊര്ജ്ജിതമാക്കാനാണ് സര്ക്കാര് തീരുമാനം. ഖനന മേഖലയില
യുഎഇയിൽ പുതിയ സർക്കാർ ഘടന നിലവിൽ വന്നു

യുഎഇയിൽ പുതിയ സർക്കാർ ഘടന നിലവിൽ വന്നു

Middle east
അബുദാബി > യുഎഇയിൽ പുതിയ സർക്കാർ ഘടന രൂപീകൃതമായി. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്നലെ പുതിയ സർക്കാർ ഘടന രൂപീകരിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. കൂടുതൽ മന്ത്രാലയങ്ങളേയും സ്ഥാപനങ്ങളേയും ലയിപ്പിച്ച് സൗകര്യപ്രദവും വേഗതയേറിയതും ആയ പ്രവർത്തനങ്ങൾ ഉറപ്പാക്കുക എന്നതാണ് ഈ പുനഃസംഘടനയ്ക്ക് പിന്നിലെ ലക്ഷ്യം. യുഎഇയിലെ 50% ഗവൺമെൻറ് സേവന കേന്ദ്രങ്ങൾ അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരുമെന്നും, ഫെഡറൽ ഏജൻസികളുടേയും മന്ത്രാലയ വകുപ്പുകളുടേയും പുന:ക്രമീകരണത്തിലൂടെ കൂടുതൽ കാര്യക്ഷമമായ സംവിധാനം. ഉറപ്പാക്കുമെന്നും പ്രഖ്യാപനവേളയിൽ അദ്ദേഹം അറിയിച്ചു വ്യവസായ- നൂതന സാങ്കേതിക വിദ്യ മന്ത്രിയായി സുൽത്താൻ അൽ ജാബിറിനെ നിശ്ചയിച്ചു. വ്യവസായ മേഖലയുടെ പുനരുജ്ജീവന
‘ഓർമ’ യുടെ രണ്ടാം ഘട്ട വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു

‘ഓർമ’ യുടെ രണ്ടാം ഘട്ട വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു

Middle east
ദുബായ്‌ > യുഎഇയിലെ പ്രമുഖ സംസ്‌കാരിക കൂട്ടായ്‌മ 'ഓർമ'യുടെ രണ്ടാം ഘട്ട വിമാനം 189 യാത്രക്കാരുമായി പറന്നുയർന്നു. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ 500 ദിർഹമാണ് രണ്ടാം ഘട്ടത്തിലെ ടിക്കറ്റ് നിരക്ക്. വിമാനത്താവളത്തിൽ യാത്രക്കാർക്കാവശ്യമായ സഹായങ്ങൾ നൽകിക്കൊണ്ട് മുതിർന്ന അംഗങ്ങളായ അബ്ദുൽ റഹ്മാൻ, അബ്ദുൽ റഷീദ്, എന്നിവരുടെ നേതൃത്വത്തിൽ, ഓർമയുടെ സജീവ പ്രവർത്തകരും  ഉണ്ടായിരുന്നു. ആദ്യ ഘട്ടത്തിൽ തികച്ചും സൗജന്യമായാണ് 183 യാത്രക്കാരെ ഓർമ നാട്ടിലെത്തിച്ചത്. ആദ്യ വിമാനം പുറപ്പെട്ടതിനു പിന്നാലെ, രണ്ടാം ഘട്ടം പ്രഖ്യാപിച്ച 'ഓർമ' വന്ദേ ഭാരത് സർവീസുകളുടെ നിരക്കിലായിരിക്കും ടിക്കറ്റ് തുക നിശ്ചയിക്കുക എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 500 ദിർഹം നിശ്ചയിക്കാൻ കഴിഞ്ഞത് പ്രവാസികളുടെ ഭാഗത്തു നിന്നുള്ള മ
യുഎഇയിൽ ഇന്നലെ നടന്നത് 71000 കോവിഡ്  ടെസ്റ്റുകൾ; 716 പുതിയ രോഗികൾ

യുഎഇയിൽ ഇന്നലെ നടന്നത് 71000 കോവിഡ് ടെസ്റ്റുകൾ; 716 പുതിയ രോഗികൾ

Middle east
അബുദാബി > യുഎഇയിൽ ശനിയാഴ്‌ച 71000 പേർക്ക് കോവിഡ് ടെസ്റ്റ് നടത്തി. നിലവിൽ യുഎഇയിൽ എല്ലാവർക്കും സൗജന്യ കോവിഡ് ടെസ്റ്റ് സർക്കാർ നടത്തുന്നുണ്ട്. ഇതിൻറെ ഭാഗമായി പല ഏരിയകളും കേന്ദ്രീകരിച്ച് കോവിഡ് പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്. ഇന്നലെ 716 പുതിയ രോഗികളെയാണ് തിരിച്ചറിഞ്ഞത്. 704 പേർ സുഖം പ്രാപിച്ചപ്പോൾ മൂന്നു പേർ മരണത്തിന് വിധേയരായി. മറ്റു വാർത്തകൾ (function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = "https://connect.facebook.net/en_US/sdk.js#xfbml=1&version=v2.3"; fjs.parentNode.insertBefore(js, fjs); }(
വിദേശികളുടെ എക്‌സിറ്റ്-റീ എന്‍ട്രി വിസകള്‍ നീട്ടി നല്‍കും; നാട്ടില്‍ പോയവര്‍ക്കും ബാധകം

വിദേശികളുടെ എക്‌സിറ്റ്-റീ എന്‍ട്രി വിസകള്‍ നീട്ടി നല്‍കും; നാട്ടില്‍ പോയവര്‍ക്കും ബാധകം

Middle east
ജിദ്ദ: സൗദിയില് വിദേശികളുടെ ഫൈനല് എക്സിറ്റ്, റീ എന്ട്രി, സന്ദര്ശക വിസകള്, ഇഖാമ എന്നിവ മൂന്നു മാസത്തേക്കു കൂടി സൗജന്യമായി നീട്ടി നല്കും. സൗദിയിലുള്ളവരുടെയും അവധിക്ക് നാട്ടില് ഉള്ളവരുടെയും ഇഖാമക്ക് ഈ ആനുകൂല്യം ലഭിക്കും. നാട്ടില് അവധിക്ക് പോയവരുടെ റീ എന്ട്രി കാലാവധി അവസാനിച്ചിട്ടുണ്ടെങ്കില് അതും മൂന്നുമാസത്തേക്ക് നീട്ടി നല്കും. കൊറോണവൈറസ് പാശ്ചാത്തലത്തില് അന്താരാഷ്ട്ര വിമാന സര്വീസ് നിര്ത്തിവെക്കുന്നതിനു മുന്പ് സൗദിയില് എത്തിയവരുടെ സന്ദര്ശക വിസയാണ് മൂന്നു മാസത്തേക്ക് കൂടി നീട്ടി നല്കുക. അതേസമയം, കൊറോണവൈറസ് പകര്ച്ചവ്യാധി മാറാതെ അവധിക്ക് പോയ പ്രവാസികള്ക്ക് മടങ്ങിവരാനാവില്ലെന്ന് നേരത്തെ സൗദി ജവാസത്ത് അറിയിച്ചിരുന്നു. . Source link

യുഎഇ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി നിഷേധിച്ചു

Middle east
  മനാമ: യുഎഇ വിമാനങ്ങളുടെ ചാര്‍ട്ടേഡ് സര്‍വീസിന് ഇന്ത്യ വിലക്കേര്‍പ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവ് ഇറക്കിയിട്ടില്ലെങ്കിലും ഇക്കാര്യം യുഎഇ വിമാന കമ്പനികളെ അറിയിച്ചതായാണ് വിവരം. കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം യുഎഇ എയര്‍ ലൈന്‍സുകളുമായി വിമാനം ചാര്‍ട്ടര്‍ ചെയ്ത പ്രവാസി സംഘടനകളെ പ്രതിസന്ധിയിലാക്കി.    വന്ദേ ഭാരത് വിമാനങ്ങളില്‍ നാട്ടില്‍ നിന്നും ദുബായിലേക്ക് യാത്രക്കാരെ കൊണ്ടുവരുന്നതിന് യുഎഇ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. പ്രവാസികള്‍ക്ക് തിരിച്ചുവരാന്‍ യുഎഇ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും പ്രവാസികളെ തിരിച്ചു കൊണ്ടുപോകാന്‍ വരുന്ന വിമാനങ്ങളില്‍ യാത്രക്കാരെ കൊണ്ടുവരുന്നത് യുഎഇ വിലക്കിയിട്ടുണ്ട്. വിഷയത്തില്‍ ഇരു രാജ്യങ്ങളും നയതന്ത്ര തലത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായി
സുധീറിന്റെ കുടുംബത്തെ പ്രതിഭ സംരക്ഷിക്കും

സുധീറിന്റെ കുടുംബത്തെ പ്രതിഭ സംരക്ഷിക്കും

Middle east
മനാമ: ബഹറിനില്‍ കമ്പനി താമസസ്ഥലത്തു ഹൃദയസ്തംഭനം മൂലം നിര്യാതനായ മലപ്പുറം മൊറയൂര്‍ സ്വദേശിയും ബാന്‍സ് ബഹ്‌റൈന്‍ കമ്പനി ജീവനക്കാരുമായ സുധീര്‍ കുമാറിന്റെ കുടുംബത്തിന്റെ ഭാവി സംരക്ഷണത്തിന് സഹായം ചെയ്യാന്‍ ബഹ്‌റൈന്‍ പ്രതിഭ തീരുമാനിച്ചു. ഇതിനായി ബഹ്‌റൈന്‍ പ്രതിഭ ഉമ്മല്‍ഹസം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എവി അശോകന്‍ ചെയര്‍മാനും ഡി സലിം ജനറല്‍ കണ്‍വീനറും വര്‍ഗീസ് ജോര്‍ജ് ട്രഷററുമായി കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. സുധീറിന്റെ മരണത്തോടെ നിരാലംബരായ കുടുംബത്തെ സംരക്ഷിക്കാനും മക്കളുടെ തുടര്‍ പഠനം തടസ്സമില്ലാതെ തുടരാനും എല്ലാ സഹായവും പ്രതിഭ നല്‍കുമെന്ന് ഉമ്മല്‍ഹസ്സം യൂണിറ്റ് പ്രസിഡന്റ് എ സുരേഷും സെക്രട്ടറി എം സജീവനും അറിയിച്ചു   സുധീറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടില്‍ എത്തിച്ചു സംസ്‌കാരിച്ചിരുന്നു.    കഴിഞ്ഞ പതിനഞ്ചു വര്‍ഷമാ
177 യാത്രക്കാരുമായി ദമ്മാം നവോദയയുടെ ചാർട്ടഡ് ഫ്ലൈറ്റ് കൊച്ചിയിൽ

177 യാത്രക്കാരുമായി ദമ്മാം നവോദയയുടെ ചാർട്ടഡ് ഫ്ലൈറ്റ് കൊച്ചിയിൽ

Middle east
ദമ്മാം > കോവിഡ് സാഹചര്യത്തിൽ തൊഴിൽ നഷ്ടപെട്ടവരും , രോഗാതുരമായാവരും , സന്ദർശന വിസയിൽ വന്ന് കുടുംങ്ങി പോയവരും അടക്കം 177 പേർ ദമ്മാം നവോദയ ചാർട്ടഡ് വിമാനത്തിൽ ദമ്മാമിമിൽ നിന്നും കൊച്ചിയിൽ എത്തി. യാത്രികർക്ക്  ഭക്ഷണകിറ്റും നവോദയ പ്രവർത്തകർ എയർപോർട്ടിൽ എത്തി വിതരണം ചെയ്തു . വരും ദിവസങ്ങളിൽ നവോദയയുടെ പൂർണ്ണമായും സൗജന്യമായ ചാർട്ടഡ് വിമാനം ദമ്മാമിൽ നിന്നും സൗകര്യം ചെയ്യുന്നതായി നവാേദയ ഭാരവാഹികൾ അറിയിച്ചു . നിർധനരായ പ്രവാസികൾക്കായിരിക്കും ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്താനുള്ള സൗകര്യമൊരുക്കുക . 3 മാസം മുൻപ് സ്ട്രാേക് സംഭവിച്ച് ശരീരത്തിൻ്റെ ഒരു ഭാഗം തളർന്ന കൊബാറിൽ തൊഴിൽ ചെയ്തിരുന്ന കൊല്ലം സ്വദേശി നിസാമും ഇന്നത്തെ നവോദയയുടെ ചാർട്ടഡ് ഫ്ലൈറ്റിൽ നാട്ടിലേക്ക് തിരിച്ചു .അർഹരായ പ്രവാസികളെ മിതമായ നിരക്കിൽ നാട്ടിൽ എത്തിക്കാൻ വേണ്ടി കൂടുതൽ വിമ
യുഎഇയിൽ ഒറ്റ ദിവസം  നടത്തിയത് 54,000 കോവിഡ് പരിശോധന

യുഎഇയിൽ ഒറ്റ ദിവസം നടത്തിയത് 54,000 കോവിഡ് പരിശോധന

Middle east
ദുബായ്> യുഎഇയിൽ വെള്ളിയാഴ്‌ച  മാത്രം 54,000 പേർക്ക് കോവിഡ് ടെസ്റ്റ് നടത്തി. രാജ്യത്തുള്ള മുഴുവൻ പൗരന്മാർക്കും, താമസക്കാർക്കും സൗജന്യമായി കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം ദിവസങ്ങൾക്കു മുമ്പേ യുഎഇ സർക്കാർ നടപ്പിലാക്കിയിരുന്നു.  യു എ ഇ യിൽ ഇന്നലെ 672 പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തു വൈറസ് ബാധിച്ചവരുടെ എണ്ണം 50,141 ആയി. ഒരാൾ കൂടി ഇന്നലെ മരിച്ചതോടെ ആകെ മരണ സംഖ്യ 318 ആയി. 489 പേർ കൂടി സുഖം പ്രാപിച്ചു. 50,141 പേർക്ക് രോഗം ബാധിക്കുകയും അതിൽ  39,153 രോഗവിമുക്തി നേടുകയും ചെയ്തതോടെ നിലവിൽ രോഗികളുടെ എണ്ണം 10 ,988 ആണ്. മറ്റു വാർത്തകൾ (function(d, s, id) { var js, fjs = d.getElementsByTagName(s)[0];
ടിക്കറ്റിനായി ജനം കൂട്ടം കൂടി; അബുദബിയില്‍ എയര്‍ ഇന്ത്യാ ഓഫീസ് അടപ്പിച്ചു

ടിക്കറ്റിനായി ജനം കൂട്ടം കൂടി; അബുദബിയില്‍ എയര്‍ ഇന്ത്യാ ഓഫീസ് അടപ്പിച്ചു

Middle east
അബുദബി: ടിക്കറ്റിനായി ആളുകള്‍ തിക്കും തിരക്കും കൂട്ടിയതോടെ അബുദബി ഖാലിദിയായിലെ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഓഫീസ് പൊലിസ് അടപ്പിച്ചു. അഞ്ച് ദിവസത്തേക്ക് ഓഫീസ് പ്രവര്‍ത്തിപ്പിക്കരുതെന്നാണ് നിര്‍ദേശം.    50 പേരില്‍ കൂടുതല്‍ പേര്‍ കൂടുന്നതിന് യുഎഇയില്‍ വിലക്കുണ്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ പേര്‍ എയര്‍ ഇന്ത്യ ഓഫീസില്‍ ടിക്കറ്റിനായി എത്തി. ഇതിനെതിരെ പൊലിസ് പല തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും ജനങ്ങള്‍ പിരിഞ്ഞു പോയില്ല.ഒടുവില്‍ ഓഫീസ് അടക്കാന്‍ പൊലിസ് നിര്‍ദേശിച്ചു.    നഗര ഹൃദയത്തില്‍ സാമൂഹിക അകലം പാലിക്കാതെ 350 ഓളം പേര്‍ എത്തിയത് കൊറോണവൈറസ് നിയന്ത്രണങ്ങളുടെ ലംഘനമാണെന്ന് പൊലിസ് അറിയിച്ചു.  യാത്രക്കാര്‍ക്കായി ഓഫീസിന്റെ താഴത്തെ നിലയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക കൗണ്ടര്‍ സംവിധാനം ഒരുക്കിയതായി അധികൃതര്‍ പറഞ്ഞു. ടിക്കറ്റ് ആവശ്യമുള