Friday, December 4
Shadow

Tag: Bahrain

Kovid has reduced the inspection rate for passengers traveling to Bahrain

Kovid has reduced the inspection rate for passengers traveling to Bahrain

Middle east
Manama: The Kovid-19 inspection rate for travelers to Bahrain has been reduced from 60 dinars to 40 dinars. The decision will take effect on Tuesday, December 1st. The National Medical Task Force, which fights the coronavirus, announced its decision to reduce rates on Monday night. The Kovid-PCR check is available on the 10th day of arrival and departure of passengers at the airport. All you have to do is pay 40 dinars for these checks from Tuesday. This applies to citizens, expatriates and foreign travelers. On July 21, two Kovid-19 checks were made mandatory for travelers arriving in the country for 60 dinars. From August 20, the quarantine of those who were negative in the airport inspection was waived. Those who are positive will be contacted by the Ministry ...
ബഹ്‌റൈനില്‍ മാന്‍ഹോളില്‍ ശ്വാസം മുട്ടി മൂന്നു ഇന്ത്യക്കാര്‍ മരിച്ചു

ബഹ്‌റൈനില്‍ മാന്‍ഹോളില്‍ ശ്വാസം മുട്ടി മൂന്നു ഇന്ത്യക്കാര്‍ മരിച്ചു

Middle east
മനാമ: ബഹ്റൈനില് മാന്ഹോള് ജോലിക്കിടെ ശ്വാസം മുട്ടി മൂന്നു ഇന്ത്യക്കാര് മരിച്ചു. ദേബാശിഷ് സാഹൂ, മുഹമ്മദ് തൗസീഫ് ഖാന്, രാകേഷ് കുമാര് യാദവ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ബുദയ്യ ഹൈവേയിലെ ബനീജംറയിലാണ് ദാരുണ അപകടം. രാകേഷ് തൊഴിലാ്ളിയും ദെബാഷിസ് ഫിറ്ററും തൗസീഫ് ഖാന് സൈറ്റ് ഇന്സ്പെക്ടറുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില് പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് സിവില് ഡിഫന്സ് അന്വേഷണം ആരംഭിച്ചു. നാല് ഫയര് എന്ജിനുകളും 18 സിവില് ഡിഫെന്സ് ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവര്ത്തനം നടത്തിയത്. . Source link
Visitor visas in Bahrain extended for three months

Visitor visas in Bahrain extended for three months

Middle east
Manama: All visitor visas in Bahrain have been extended again until January 21 next year, according to Nationality, Passport and Residence Affairs. Kovid had earlier extended the validity of visitor visas earlier due to 19. The decision was taken by an executive committee headed by Crown Prince and First Deputy Prime Minister Prince Salman bin Hamad Al Khalifa. The visa will automatically be extended for the next three months without applying on the e-Visa website. There is no charge for this. During this period, visitors can adjust their accommodation or return home depending on the availability of air travel, officials said. Final exit visa extended in Saudi Arabia The passport department has announced that the final exit visa in Saudi Arabia has been extende...
ബഹ്റൈനും ഇസ്രയേലും നയതന്ത്ര ബന്ധം സ്ഥാപിക്കും

ബഹ്റൈനും ഇസ്രയേലും നയതന്ത്ര ബന്ധം സ്ഥാപിക്കും

Middle east
മനാമ > പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ബഹ്റൈനും ഇസ്രയേലും ധാരണയിലെത്തി. ഇതോടെ യുഎഇക്ക് പിന്നാലെ ഇസ്രയേലുമായി നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കുന്ന രണ്ടാമത്തെ ഗൾഫ് രാജ്യമായി ബഹ്റൈൻ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ നടത്തിയ ടെലിഫോൺ ചർച്ചയിലാണ് ധാരണയായത്. പശ്ചിമേഷ്യയിൽ സമാധാനം കൂടുതൽ ഉറപ്പുവരുത്തുന്നതിനുള്ള ചരിത്രപരമായ മുന്നേറ്റമാണിതെന്നും ഇത് മേഖലയിലെ സ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവ വർധിപ്പിക്കുമെന്നും മൂന്നു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ-പലസ്തീൻ തർക്കത്തിൽ നീതിപൂർവകവും സമഗ്രവും നിലനിൽക്കുന്നതുമായ പരിഹാരം നേടാനായി ശ്രമം തുടരും. എല്ലാ മുസ്ലിംകൾക്കും അൽ അക്സാ പള്ളി സന്ദർശിച്ച് പ്രാർത്ഥിക്കാം. കൂടാതെ ജറുസലേമിലെ മറ്റ് പുണ്യസ്ഥലങ്ങൾ എല്ലാ മതങ്ങളിലെയും സമാധാനപരമായി ആരാധിക്കുന്
ബഹ്‌റൈനില്‍ യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കി

ബഹ്‌റൈനില്‍ യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കി

Middle east
മനാമ> ബഹ്റൈനില് എത്തുന്ന യാത്രക്കാര്ക്ക് ഏര്പ്പെടുത്തിയിരുന്ന പത്ത് ദിവസത്തെ നിര്ബന്ധിത ക്വാറന്റൈന് ഒഴിവാക്കി. എന്നാല്, ഇവര്ക്ക് വിമാന താവളത്തില് കോവിഡ് -19 പിസിആര് പരിശോധന നിര്ബന്ധമാണ്. നെഗറ്റീവ് ആകുന്നവര് താമസ കേന്ദ്രങ്ങളില് ക്വാറന്റൈന് നടത്തേണ്ടതില്ലെന്ന് ദേശീയ ആരോഗ്യ കര്മ്മസമിതി അറിയിച്ചു.ബഹ്റൈനില് പത്ത് ദിവസത്തില് കൂടുതല് കഴിയുന്നവര് വീണ്ടും ടെസ്റ്റിന് വിധേയമാകണം. രണ്ട് ടെസ്റ്റ്കള്ക്ക് 60 ദിനാര് (11,900 രൂപ) നല്കണം. യാത്രക്കാരില് പത്ത് ദിവസത്തെ ക്വാറന്റൈയ്നു ശേഷം ജൂലായ് ഒന്നിനും ആഗ്സത് 16നും ഇടയില് നടത്തിയ രണ്ടാം പരിശോധനയില് ശരാശരി 0.2 ശത്മാനം പേരാണ് പോസിറ്റീവായത്. ഈ പാശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ജൂലായ് 20 മുതലാണ് ബഹ്റൈന് എത്തുന്ന യാത്രക്കാര്ക്ക് രണ്ട് കോവിഡ് പരിശോധന നിര്ബന്ധിതമാക്കിയത്. യാത്രക്കാര് 'ബി അവൈര് ബ്ഹറൈന്' ആപ് മൊബൈലില് പ്രവര്ത്തനക്ഷമമാക്കണം. പോസിറ്റീവ് ആകുന്നവര
ജനങ്ങളെ ചേർത്ത് പിടിച്ച് ബഹ്റൈൻ; സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ 50% ശമ്പളം സർക്കാർ വഹിക്കും

ജനങ്ങളെ ചേർത്ത് പിടിച്ച് ബഹ്റൈൻ; സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ 50% ശമ്പളം സർക്കാർ വഹിക്കും

Middle east
മനാമ > ബഹ്റൈനിൽ കൊറോണവൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന പൗരൻമാരുടെ 50 ശതമാനം ശമ്പളം സർക്കാർ വഹിക്കും. ഉത്തേജക നടപടികളുടെ രണ്ടാം ഘട്ടത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. പൗരൻമാരുടെ മൂന്ന് മാസത്തെ ഇലക്ട്രിസിറ്റി, വെള്ളം ചാർജുകളും സർക്കാർ വഹിക്കും. ഇതേ കാലയളവിൽ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സാമ്പത്തിക മേഖലകളെ തൊഴിൽ നിധി (തംകീൻ) വഴി കൂടുതൽ പിന്തുണക്കും. നേരത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവൻ സ്വദേശികൾക്കും മൂന്നു മാസം സർക്കാർ ശമ്പളം നൽകിയിരുന്നു. എന്നാൽ, ഇത്തവണ സ്വദേശികൾക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക. നേരത്തെ പ്രവാസികളുടെ ജൂൺ വരെ മൂന്ന് മാസത്തേക്കുള്ള ഇലക്ട്രിസിറ്റി, വെള്ളം ചാർജുകൾ സർക്കാർ വഹിച്ചു. എന്നാൽ, ഇത്തവണ പുതിയ ആനുകൂല്യം പൗരന്മാർക്ക് മാത്രമായിരിക്കും ലഭിക്കുക.